Skip to main content

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് : പരീക്ഷാകേന്ദ്രത്തിന് മാറ്റം

ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ : 123/2017) തസ്തികയുടെ ഒ. എം. ആര്‍ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഗൂളിക്കടവിനടുത്തുളള  അഗളി-അട്ടപ്പാടി ഗവ.കോളെജ് (സെന്റര്‍ നമ്പര്‍ 1265) പുതിയ കാംപസിലേക്ക് മാറ്റി സ്ഥാപിച്ചതിനാല്‍ ഈ വിലാസത്തില്‍ പ്രവേശന ടിക്കറ്റ് ലഭിച്ച  പി.166441 മുതല്‍ പി.166640 വരെ രജിസ്റ്റര്‍ നമ്പറുളളവര്‍  അട്ടപ്പാടി ,കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ.ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളെജ് വിലാസത്തിലുളള പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 
 

date