Skip to main content

ഉപഭോക്താക്കളുടെ പരാതികള്‍ അറിയിക്കാം

 

കോവിഡ് സാഹചര്യത്തില്‍  ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി ലീഗല്‍മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറുടെ നേതൃത്വത്തില്‍ പാലക്കാട് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം രൂപീകരിച്ചു. അളവിലും തൂക്കത്തിലുമുള്ള വെട്ടിപ്പ്, പാക്ക് ചെയ്ത ഉത്പ്പന്നങ്ങള്‍ പരമാവധി വിലയേക്കാള്‍ അമിതവില ഈടാക്കുക, പാക്കേജഡ്  ഉല്‍പ്പന്നങ്ങളില്‍ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെ ഇരിക്കുക തുടങ്ങിയ പരാതികള്‍ ഉപഭോക്താക്കള്‍ക്ക് അറിയിക്കാം.

പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍:

കണ്‍ട്രോള്‍ റൂം 0491 -2505268.

ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍) - 8281698085

ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ളൈയിംഗ് സ്‌ക്വാഡ്) - 8281698092

അസിസ്റ്റന്റ് കണ്‍ട്രോളര്‍, പാലക്കാട് - 8281698086

ഇന്‍സ്‌പെക്ടര്‍ ലീ.മെ. ചിറ്റൂര്‍ - 8281698087

ഇന്‍സ്‌പെക്ടര്‍ ലീ.മെ. മണ്ണാര്‍ക്കാട് - 8281698088

ഇന്‍സ്‌പെക്ടര്‍ ലീ.മെ. ഒറ്റപ്പാലം സര്‍ക്കിള്‍ - 8281698089

ഇന്‍സ്‌പെക്ടര്‍ ലീ.മെ. പട്ടാമ്പി - 8281698090

ഇന്‍സ്‌പെക്ടര്‍ ലീ.മെ. ആലത്തൂര്‍ - 8281698091
 

date