Post Category
ജില്ലയിൽ 12 നിയോജക മണ്ഡലങ്ങളിലായി സ്വീകരിച്ചത് 41309 തപാൽ വോട്ടുകൾ
ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി സ്വീകരിച്ചത് 41309 തപാൽ വോട്ടുകൾ. ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് മുഖേന ലഭിച്ചത് 39970 തപാൽ വോട്ടുകളും അവശ്യ സർവീസ് വിഭാഗത്തിൽ 1339 വോട്ടുകളുമാണ് ലഭിച്ചത്.
പോസ്റ്റൽ ബാലറ്റ്, അവശ്യ സർവീസ് വോട്ടുകളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകൾ
തൃത്താല - 2972 +38, ആകെ 3010
പട്ടാമ്പി - 3094+ 38, ആകെ 3132
ഷൊർണുർ - 3393+95, ആകെ 3488
ഒറ്റപ്പാലം - 4111+ 173, ആകെ 4284
കോങ്ങാട് - 3270+167, ആകെ 3437
മണ്ണാർക്കാട് - 2692+ 51, ആകെ 2743
മലമ്പുഴ - 4301+149, ആകെ 4450
പാലക്കാട് - 3389+78, ആകെ 3467
തരൂർ - 2713+201, ആകെ 2914
ചിറ്റൂർ -3439+95, ആകെ 3534
നെന്മാറ -3752+128, ആകെ 3880
ആലത്തൂർ - 2844+ 126, ആകെ 2970
ജില്ലയിൽ 12 നിയോജക മണ്ഡലങ്ങളിലായി ആകെ അനുവദിച്ചത് 42492 തപാൽ വോട്ടുകളാണ്.
date
- Log in to post comments