പാലക്കാട് ജില്ലയില്‍ ഇന്ന് 1970 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2730 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 30)1970 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1353 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 605 പേർ, 7 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 5 പേർ എന്നിവർ ഉൾപ്പെടും.2730 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9203 പേർക്ക് പരിശോധന നടത്തിയതിലാണ് 1970 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന്(30/05/2021) റിപ്പോർട്ട് ചെയ്ത മരണങ്ങൾ-10
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 201 പേർ
മേലാർകോട് സ്വദേശികൾ 82 പേർ
വടക്കഞ്ചേരി സ്വദേശികൾ 70 പേർ
വണ്ടാഴി സ്വദേശികൾ 60 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 57 പേർ
കോട്ടായി സ്വദേശികൾ 53 പേർ
കൊല്ലങ്കോട് സ്വദേശികൾ 49 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ 44 പേർ പേർ
വല്ലപ്പുഴ സ്വദേശികൾ 43 പേർ
പുതുശ്ശേരി സ്വദേശികൾ 41 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 38 പേർ
എരിമയൂർ സ്വദേശികൾ 37 പേർ
കടമ്പഴിപ്പുറം സ്വദേശികൾ 36 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 35 പേർ
മാത്തൂർ സ്വദേശികൾ 32 പേർ
ആലത്തൂർ, ചിറ്റൂർ-തത്തമംഗലം, ഷൊർണ്ണൂർ സ്വദേശികൾ 31 പേർ വീതം
ലക്കിടിപേരൂർ സ്വദേശികൾ 30 പേർ
ശ്രീകൃഷ്ണപുരം, എലപ്പുള്ളി, വടകരപ്പതി സ്വദേശികൾ 29 പേർ വീതം
കണ്ണാടി സ്വദേശികൾ 27 പേർ
പുതുനഗരം സ്വദേശികൾ 26 പേർ
കാവശ്ശേരി, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി സ്വദേശികൾ 25 പേർ വീതം
എലവഞ്ചേരി, കുമരംപുത്തൂർ, പുതൂർ, തേങ്കുറിശ്ശി സ്വദേശികൾ 24 പേർ വീതം
തിരുവേഗപ്പുറ സ്വദേശികൾ 22 പേർ
മണ്ണാർക്കാട് സ്വദേശികൾ 21 പേർ
ആനക്കര, പല്ലശ്ശന സ്വദേശികൾ 20 പേർ വീതം
വടവന്നൂർ സ്വദേശികൾ 19 പേർ
അയിലൂർ, ചാലിശ്ശേരി, മലമ്പുഴ, പട്ടഞ്ചേരി സ്വദേശികൾ 17 പേർ വീതം
കരിമ്പുഴ, കേരളശ്ശേരി, പെരുമാട്ടി, വാണിയംകുളം സ്വദേശികൾ 16 പേർ വീതം
അലനല്ലൂർ, പട്ടാമ്പി സ്വദേശികൾ 15 പേർ വീതം
കോട്ടോപ്പാടം സ്വദേശികൾ 14 പേർ
അനങ്ങനടി, എരുത്തേമ്പതി, പിരായിരി, കൊടുവായൂർ, മുതലമട സ്വദേശികൾ 13പേർ വീതം
തെങ്കര സ്വദേശികൾ 12 പേർ
കിഴക്കഞ്ചേരി, കൊപ്പം, കുത്തനൂർ, മരുതറോഡ്, പുതുക്കോട് സ്വദേശികൾ 11 പേർ വീതം
പരുതൂർ, ഷോളയൂർ, തൃത്താല സ്വദേശികൾ 10 പേർ വീതം
അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം, തരൂർ സ്വദേശികൾ 9 പേർ വീതം
കാഞ്ഞിരപ്പുഴ, നെന്മാറ, പറളി, തച്ചമ്പാറ സ്വദേശികൾ 8 പേർ വീതം
അഗളി, കുലുക്കല്ലൂർ, പെരുവെമ്പ് സ്വദേശികൾ 7 പേർ വീതം
കണ്ണമ്പ്ര, കാരാക്കുറുശ്ശി, കുഴൽമന്ദം, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, ത്രിക്കടേരി, വിളയൂർ സ്വദേശികൾ 6 പേർ വീതം
അമ്പലപ്പാറ, കപ്പൂർ, കൊടുമ്പ്, മങ്കര, മുതുതല, തച്ചനാട്ടുകര, തിരുമിറ്റക്കോട്, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം
കരിമ്പ, മണ്ണൂർ, നാഗലശ്ശേരി, നെല്ലായ സ്വദേശികൾ 4 പേർ വീതം
നെല്ലിയാമ്പതി സ്വദേശികൾ 3 പേർ
പട്ടിത്തറ സ്വദേശികൾ 2 പേർ
ചളവറ സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19266 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം കൊല്ലം,
വയനാട് ജില്ലകളിലും 4 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 7 പേർ വീതം കോട്ടയം, ഇടുക്കി ജില്ലകളിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും
23 പേർ തിരുവനന്തപുരം ജില്ലയിലും 60 പേർ തൃശ്ശൂർ
ജില്ലയിലും 128 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
- Log in to post comments