Post Category
ലേലം 17 ന്
മലമ്പുഴ 2 വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 37 പഴയ സര്‍വ്വേ നമ്പര്‍ 206/ 4 സി യില്‍ ഉള്‍പ്പെട്ട 1.05 ഏക്കര്‍ ഭൂമിയിലും 17 സെന്റ് ഭൂമിയിലുമായി ഒരു വര്‍ഷത്തേക്ക് കൃഷിചെയ്ത് വിളവെടുക്കാനുള്ള അവകാശം ജൂണ്‍ 17 ന് രാവിലെ 11 ന് മലമ്പുഴ-2 വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments