Post Category
തീയതി നീട്ടി
ഐ.എച്ച്.ആര്.ഡിയുടെ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി റെഗുലര്‍/പാര്‍ട്ട് ടൈം പി. ജി. ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 12 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.ihrd.ac.in, www.cek.ac.in വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍-9447402630, 04692677890, 2678983, 8547005034.
(പി.ആര്.കെ നമ്പര്‍.1652/2021)
date
- Log in to post comments