Skip to main content

തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡിയുടെ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി റെഗുലര്‍/പാര്‍ട്ട് ടൈം പി. ജി. ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 12 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍  www.ihrd.ac.inwww.cek.ac.in  വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍-9447402630, 04692677890, 2678983, 8547005034.
(പി.ആര്‍.കെ നമ്പര്‍.1652/2021)
 

date