Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി- ബാംഗളൂരു വ്യാവസായ ഇടനാഴി പദ്ധതിക്കായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജിലെ 213. 5239 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഓരോ കൈവശക്കാരന്റെയും ഉടമസ്ഥതയിലുള്ള മരങ്ങള്‍ നമ്പറിട്ട് ക്രമീകരിക്കുന്നു. ഇതിനായി ഓരോ മരത്തിലും സ്ഥാപിക്കുന്നതിന് 15 സെ.മി നീളം, 15 സെ.മി വീതിയുള്ള പ്രിന്റ് ബോര്‍ഡുകള്‍ തയ്യാറാക്കി നല്കാന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് മൂന്നിനകം കഞ്ചിക്കോട്ടുള്ള സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (കെ.ബി.ഐ.സി) ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും.
date
- Log in to post comments