ജില്ലയിൽ നാളെ ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ഒക്ടോബർ 25) ഒമ്പത് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. പാലക്കാട് ജി എൽ പി സ്കൂൾ ഒലവക്കോട് സൗത്ത് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
3. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
4. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
5. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
6. ഷൊർണൂർ അമിനിറ്റി സെന്റർ, കുളപ്പുള്ളി ബസ്റ്റാൻഡ്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
7. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)
8. കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
9. കാരാക്കുറിശ്ശി പ്രാഥമികാരോഗ്യകേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 24 വരെ 1694446 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 24 വരെ 1694446 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 309458 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 24 ന് 352 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 24) ടെസ്റ്റ് പോസിറ്റിവിറ്റി 8.18 ശതമാനമാണ്.
ഇന്ന് (ഒക്ടോബർ 24) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങൾ
1. പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
2. മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
3. കണ്ണമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
4. കാവശ്ശേരി മുനിയപ്പൻ ക്ഷേത്രം വലിയപറമ്പ്(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
5. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 4:30 വരെ)
6. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 4:30 വരെ)
7. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 4:30 വരെ)
8. ഒഴലപ്പതി മുൻസിഫ് ചള്ള മിൽക്ക് സൊസൈറ്റി(രാവിലെ 9:30 മുതൽ 11:00 വരെ)
- ചുണ്ണാമ്പുകൽതോട് അങ്കണവാടി(രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- Log in to post comments