Skip to main content

ബി.എ സംഗീതം : അഭിരുചി പരീക്ഷ 19, 20 തീയതികളില്‍

 

    ചിറ്റൂര്‍ സര്‍ക്കാര്‍ കോളെജില്‍ 2018-19 വര്‍ഷം ബി.എ  സംഗീത വിഭാഗത്തില്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ജൂണ്‍ 19, 20 തീയതികളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം, സംഗീത വകുപ്പ് മേധാവി മുമ്പാകെ അഭിരുചി പരീക്ഷയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ - 9446147917, 9496292460

date