Post Category
എല്‍.ബി.എസ് പ്രോഗ്രാമിങ് ഇന്‍ ജാവ കോഴ്സില്‍ സീറ്റ് ഒഴിവ്
എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ആരംഭിച്ച പ്രോഗ്രാമിങ് ഇന്‍ ജാവ കോഴ്സിലേക്ക് എഞ്ചിനീയറിങ് ബിരുദം/ഡിപ്ലൊമ/ബിരുദം കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കാലാവധി 30 ദിവസം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്‍റര്‍, നൂറണി, പാലക്കാട്-14 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ - 0491 2527425.
date
- Log in to post comments