Skip to main content

മലമ്പുഴ വെളളം തിളപ്പിച്ച് ഉപയോഗിക്കണം

 

സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നുണ്ടെങ്കിലും വെള്ളം ശേഖരിച്ച് ചെളി അടിയുന്നത് നീക്കം ചെയ്ത് തിളപ്പിച്ച വെള്ളം മാത്രമേ പാചക ആവശ്യത്തിനായി ഉപയോഗിക്കാവൂയെന്നും ജല അതോറിറ്റി അറിയിച്ചു

date