Post Category
വനിതാ കമ്മീഷന് സിറ്റിങ്
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന് ഒക്ടോബര്‍ 28, 29 തീയതികളില്‍ എറണാകളും ചിറ്റൂര്‍ റോഡിലുളള (ഷേണായീസിനു സമീപം) വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ കമ്മീഷന് സിറ്റിങ് നടത്തും.
date
- Log in to post comments