Skip to main content

വനിതാ കമ്മീഷന്‍ സിറ്റിങ്

 

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ ഒക്‌ടോബര്‍ 28, 29 തീയതികളില്‍ എറണാകളും ചിറ്റൂര്‍ റോഡിലുളള (ഷേണായീസിനു സമീപം) വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ കമ്മീഷന്‍ സിറ്റിങ് നടത്തും.

date