Post Category
കുരുമുളക് തൈകള്‍ വിതരണത്തിന്
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി അകത്തേത്തറ കൃഷിഭവനില്‍ കുരുമുളക് തൈകള്‍ വിതരണത്തിന് തയ്യാറായി. ആവശ്യമുളള കര്‍ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളുമായി രണ്ട് ദിവസത്തിനകം അകത്തേത്തറ കൃഷിഭവനുമായി ബന്ധപ്പെടണം. ഫോണ്‍- 0491 2555632.
date
- Log in to post comments