Skip to main content

ഡ്രൈവര്‍-ക്ലീനര്‍ താത്ക്കാലിക ഒഴിവ്

 

    ഗവ. വിക്ടോറിയ കോളെജില്‍ ബസ് ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും  ഒഴിവുകളുണ്ട്.  കരാറടിസ്ഥാനത്തില്‍ ജോലിചെയ്യാന്‍ താത്പ്പര്യമുളളവര്‍    (ചെര്‍പ്പളശ്ശേരി, മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നുളളവര്‍ക്ക് മുന്‍ഗണന) യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന്  പ്രിന്‍സിപ്പല്‍ അറിയിച്ചു.

date