Skip to main content

വികസന സെമിനാര്‍ ഓണ്‍ലൈനായി നടത്തും

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട്  നടക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം, ജനുവരി 20,21 തീയതികളിലായി നടക്കുന്ന ഗ്രാമസഭകള്‍ , വികസന സെമിനാര്‍ എന്നിവ കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍  ഓണ്‍ലൈനായി നടത്തും. യോഗത്തിന്റെ ഓണ്‍ലൈന്‍ ലിങ്ക് വാര്‍ഡു മെമ്പര്‍മാരില്‍ നിന്നും ലഭിക്കുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍. 0468 2362037

date