Post Category
വികസന സെമിനാര്‍ ഓണ്‍ലൈനായി നടത്തും
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം, ജനുവരി 20,21 തീയതികളിലായി നടക്കുന്ന ഗ്രാമസഭകള്‍ , വികസന സെമിനാര്‍ എന്നിവ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തും. യോഗത്തിന്റെ ഓണ്‍ലൈന്‍ ലിങ്ക് വാര്‍ഡു മെമ്പര്‍മാരില്‍ നിന്നും ലഭിക്കുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍. 0468 2362037
date
- Log in to post comments