Skip to main content

കാടവളര്‍ത്തലില്‍ പരിശീലനം

ജില്ലാ മൃഗാശുപത്രി കാമ്പസില്‍ പ്രവര്‍ത്തിവക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 10- ന് കാട വളര്‍ത്തല്‍  പരിശീലനം നല്‍കുന്നു.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  7 ന് രാവിലെ 10 മണി മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍  ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍    ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.  പ്രവേശനം ആദ്യത്തെ 50 പേര്‍ക്ക്  മാത്രം. ഫോണ്‍: 04972- 763473.

date