Post Category
കാടവളര്ത്തലില് പരിശീലനം
ജില്ലാ മൃഗാശുപത്രി കാമ്പസില്‍ പ്രവര്ത്തിവക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 10- ന് കാട വളര്‍ത്തല്‍ പരിശീലനം നല്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 7 ന് രാവിലെ 10 മണി മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. പ്രവേശനം ആദ്യത്തെ 50 പേര്‍ക്ക് മാത്രം. ഫോണ്‍: 04972- 763473.
date
- Log in to post comments