Post Category
ഇ-ഗ്രാന്റ്സ് സോഫ്റ്റ്വെയര് പരിശീലനം
പട്ടികജാതി വികസന വകുപ്പിലെ ഓണ്‍ലൈന്‍ പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ- ഗ്രാന്റ്സ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ഇ-ഗ്രാന്റ്സ് വഴി ആനൂകൂല്യ വിതരണം നടത്തുന്ന ജില്ലയിലെ പോസ്റ്റുമെട്രിക് സ്ഥാപനങ്ങളിലെ ഇ-ഗ്രാന്റ്സ് സോഫ്റ്റ്വെയര് കൈകാര്യം ചെയ്യുന്ന ഉദേ്യാഗസ്ഥരും സ്ഥാപന മേധാവികളും ജൂലൈ 11, രാവിലെ 10 മുതല്‍ 1 വരെ കലക്ട്രേറ്റിലെ ഡോ.എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളില്‍ നടത്തുന്ന ശില്‍പ്പശാലയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936 203824.
date
- Log in to post comments