Skip to main content

ഇ-ഗ്രാന്റ്‌സ് സോഫ്റ്റ്‌വെയര്‍    പരിശീലനം  

    പട്ടികജാതി വികസന വകുപ്പിലെ  ഓണ്‍ലൈന്‍ പോസ്റ്റ്‌മെട്രിക്  വിദ്യാഭ്യാസാനുകൂല്യ വിതരണ   പദ്ധതിയായ   ഇ- ഗ്രാന്റ്‌സ്  കൂടുതല്‍   കാര്യക്ഷമമായി   നടപ്പാക്കുന്നതിനും  ഇ-ഗ്രാന്റ്‌സ് വഴി   ആനൂകൂല്യ വിതരണം   നടത്തുന്ന ജില്ലയിലെ    പോസ്റ്റുമെട്രിക് സ്ഥാപനങ്ങളിലെ ഇ-ഗ്രാന്റ്‌സ് സോഫ്റ്റ്‌വെയര്‍ കൈകാര്യം   ചെയ്യുന്ന    ഉദേ്യാഗസ്ഥരും സ്ഥാപന മേധാവികളും ജൂലൈ 11, രാവിലെ 10 മുതല്‍ 1 വരെ കലക്‌ട്രേറ്റിലെ ഡോ.എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളില്‍ നടത്തുന്ന ശില്‍പ്പശാലയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍  അറിയിച്ചു. ഫോണ്‍  04936  203824.
 

date