Post Category Kannur ലേലം Wed, 07/06/2022 - 12:20 / 0 Comments കണ്ണൂർ ഗവ. ഐ ടി ഐയുടെ അധീനതയിലുള്ളതും ഉപയോഗ ശൂന്യവുമായ സാധനസാമഗ്രികൾ ജൂലായ് 21ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ:04972835183 date 05-07-2022 Log in to post comments