Skip to main content

ലേലം

കണ്ണൂർ ഗവ. ഐ ടി ഐയുടെ അധീനതയിലുള്ളതും ഉപയോഗ ശൂന്യവുമായ സാധനസാമഗ്രികൾ ജൂലായ് 21ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും.  ഫോൺ:04972835183

date