Post Category
ദര്‍ഘാസ്
അടൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ മുറിച്ചിട്ടിട്ടുള്ള ആഞ്ഞിലി തടികള്‍ക്കും (4 കഷണം) ആഞ്ഞിലി വിറകിനുമായി സീല്‍ ചെയ്ത കവറുകളില്‍ മത്സരസ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് നാലിന് 11ന് അടൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ തടികളും വിറകും ദര്‍ഘാസ്/ലേലം ചെയ്ത് വില്‍ക്കുമെന്നും ദര്‍ഘാസ് ഫോറങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതുമാണ്. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി അന്നേ ദിവസം പത്തുവരെ. ഫോണ്‍ : 0473 4 291 869
date
- Log in to post comments