Skip to main content

ദര്‍ഘാസ്

അടൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ മുറിച്ചിട്ടിട്ടുള്ള ആഞ്ഞിലി തടികള്‍ക്കും (4 കഷണം) ആഞ്ഞിലി വിറകിനുമായി സീല്‍ ചെയ്ത കവറുകളില്‍ മത്സരസ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് നാലിന് 11ന് അടൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ തടികളും വിറകും ദര്‍ഘാസ്/ലേലം ചെയ്ത് വില്‍ക്കുമെന്നും ദര്‍ഘാസ് ഫോറങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതുമാണ്. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി അന്നേ ദിവസം പത്തുവരെ. ഫോണ്‍ : 0473 4 291 869
 

date