Skip to main content

ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പോത്തുകുട്ടി ബുക്കിംഗ് തുടങ്ങി

വയനാട് ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി മുഖേന കർഷകർക്ക്  നൽകുന്ന പോത്തുകുട്ടികളുടെ ബുക്കിംഗ് തുടങ്ങി. കിലോക്ക് 125 രൂപ നിരക്കിൽ  ആന്ധ്ര മുറ ഇനത്തിൽപ്പെട്ട പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്  6282624783, 9847484200. ഇമെയിൽ: districtbfswayanad@gmail.com

date