Post Category
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി പോത്തുകുട്ടി ബുക്കിംഗ് തുടങ്ങി
വയനാട് ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി മുഖേന കർഷകർക്ക് നൽകുന്ന പോത്തുകുട്ടികളുടെ ബുക്കിംഗ് തുടങ്ങി. കിലോക്ക് 125 രൂപ നിരക്കിൽ ആന്ധ്ര മുറ ഇനത്തിൽപ്പെട്ട പോത്തുകുട്ടികളെയാണ് വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 6282624783, 9847484200. ഇമെയിൽ: districtbfswayanad@gmail.com
date
- Log in to post comments