Skip to main content

റാന്നി ഐടിഐയില്‍ കൗണ്‍സിലിംഗിന് ഹാജരാകണം

ഓഗസ്റ്റ് 2022 അഡ്മിഷനു വേണ്ടി ഓണ്‍ലൈനായി  റാന്നി ഐടിഐയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഇന്‍ഡക്സ് മാര്‍ക്ക് 180ന് മുകളിലുളള എല്ലാ വിഭാഗം അപേക്ഷകരും സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11ന്  ഐടിഐയില്‍ കൗണ്‍സിലിംഗിന് ഹാജരാകണം. ഫോണ്‍ :  04735 - 296090, 9496515015.

date