Post Category
റാന്നി ഐടിഐയില് കൗണ്സിലിംഗിന് ഹാജരാകണം
ഓഗസ്റ്റ് 2022 അഡ്മിഷനു വേണ്ടി ഓണ്ലൈനായി റാന്നി ഐടിഐയില് അപേക്ഷ സമര്പ്പിച്ചിട്ടുളള ഇന്ഡക്സ് മാര്ക്ക് 180ന് മുകളിലുളള എല്ലാ വിഭാഗം അപേക്ഷകരും സെപ്റ്റംബര് അഞ്ചിന് രാവിലെ 11ന് ഐടിഐയില് കൗണ്സിലിംഗിന് ഹാജരാകണം. ഫോണ് : 04735 - 296090, 9496515015.
date
- Log in to post comments