Skip to main content

യൂത്ത് ക്ലബ്ബുകള്‍ക്ക് അവസരം

 

നെഹ്റു യുവ കേന്ദ്ര നടത്തുന്ന  യുവജന ക്ഷേമ  കല കായിക പരിപാടികള്‍ ഏറ്റെടുത്തു   സംഘടിപ്പിക്കാന്‍ യൂത്ത് ക്ലബ്ബുകള്‍ക്ക്    അവസരം   നല്കുന്നു . യൂത്ത് പാര്‍ലമെന്‍റുകള്‍ തൊഴില്‍പരിശീലന പരിപാടികള്‍,  ഏകദിന സെമിനാറുകള്‍, ബ്ലോക്ക്തല  കലാ കായിക മത്സരങ്ങള്‍ ,ജില്ലാ തല കലാ കായിക മത്സരങ്ങള്‍ തുടങ്ങിയവ  സംഘടിപ്പിക്കാം. അപേക്ഷകള്‍ ജൂലൈ  31-നകം  നെഹ്റു യുവ കേന്ദ്ര ഓഫീസില്‍ ലഭിക്കണം .ഫോണ്‍ നമ്പര്‍ 0491-2505024

date