Post Category
അപേക്ഷാ ഫോറം വിതരണം 23 മുതല്‍
' പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോറം വിതരണം ജൂലൈ 23 മുതല്‍ 31 വരെ പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments