Post Category
ദേശീയ അപ്രഷിപ്പ് മേള 13 ന്
കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ദേശീയ അപ്രന്റീസ്ഷിപ്പ് മേള മാര്‍ച്ച് 13 ന് മലമ്പുഴ ഗവ ഐ.ടി.ഐ, പാലക്കാട് ആര്.ഐ സെന്റര്‍ എന്നിവിടങ്ങളില്‍ നടക്കുമെന്ന് ആര്.ഐ ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഐ.ടി.ഐ പൂര്‍ത്തീകരിച്ച ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സഹകരണ-സ്വകാര്യ മേഖലയിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ www.apprenticeshipindia.gov.in രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 0491-2815761, 8848331562, 8089606074
date
- Log in to post comments