Post Category
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം 18 ലേക്ക് മാറ്റി
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് ആറിന് നടത്താനിരുന്ന പാലക്കാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം മാര്‍ച്ച് 18 ലേക്ക് മാറ്റിവെച്ചതായി പാലക്കാട് ആര്.ടി.എ സെക്രട്ടറി അറിയിച്ചു. രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണം.
date
- Log in to post comments