Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലെ രണ്ട് അങ്കണവാടികള്‍ വിഭിന്നശേഷി സൗഹൃദമാക്കുന്നതിന് അംഗീകൃത സിവില്‍ വര്‍ക്ക് കരാറില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, മണ്ണാര്‍ക്കാട,് പാലക്കാട്- 678582 വിലാസത്തില്‍ മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷന്‍ നല്‍കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ -8281132034
date
- Log in to post comments