Post Category
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം: വയനാടന്‍ ഉല്ലാസയാത്ര ഫ്ളാഗ് ഓഫ് ചെയ്തു
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന ദ്വിദിന വയനാടന്‍ ഉല്ലാസയാത്ര ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ. ജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പാലക്കാട് ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിജയ് ശങ്കര്‍ യാത്രക്ക് നേതൃത്വം നല്കി. കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്, വനിതാ പ്രതിനിധി ടി.പി.കെ. സുമതി എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍,മെയ് മാസങ്ങളില്‍ തുടര്‍ യാത്രകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9947086128.
date
- Log in to post comments