Post Category
അഭിമുഖം 20ന്
പട്ടികജാതി വികസന വകുപ്പിൽ വാർഡൻ തസ്തികയിൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജൂലൈ 18ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 20 ന് വ്യാഴാഴ്ച ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരത്തെ അറിയിച്ച സമയ ക്രമപ്രകാരം നടക്കും. ഫോൺ: 04972 7005 96
date
- Log in to post comments