Skip to main content

അഭിമുഖം 20ന്

 

പട്ടികജാതി വികസന വകുപ്പിൽ വാർഡൻ തസ്തികയിൽ 
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജൂലൈ 18ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 20 ന് വ്യാഴാഴ്ച ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരത്തെ അറിയിച്ച സമയ ക്രമപ്രകാരം നടക്കും. ഫോൺ:  04972 7005 96

date