Skip to main content

ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് കളക്ടറുടെ ഉത്തരവ് 

 

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ ട്രഷറികളും സെപ്റ്റംബര്‍ ഏഴിന് രാത്രി 12 വരെ പ്രവര്‍ത്തിക്കുന്നതിനും എട്ട്, ഒന്‍പത് തീയതികളില്‍ പ്രവര്‍ത്തിക്കുന്നതിനും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. 

date