Post Category
ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് കളക്ടറുടെ ഉത്തരവ്
പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയിലെ എല്ലാ ട്രഷറികളും സെപ്റ്റംബര്‍ ഏഴിന് രാത്രി 12 വരെ പ്രവര്‍ത്തിക്കുന്നതിനും എട്ട്, ഒന്‍പത് തീയതികളില്‍ പ്രവര്‍ത്തിക്കുന്നതിനും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു.
date
- Log in to post comments