Post Category
ദര്‍ഘാസ്
ജില്ലാ സാമൂഹ്യനീതി ഓഫീസ് ആവശ്യത്തിലേക്കായി ടാക്സി പെര്‍മിറ്റുള്ള എ സി കാര്‍ വാടകക്ക് നല്‍കുന്നതിന് താല്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.
വനിതാ ശിശുവികസന ഓഫീസ് ആവശ്യത്തിലേക്കായി ടാക്സി പെര്‍മിറ്റുള്ള കാര്‍ വാടകക്ക് നല്‍കുന്നതിന് താല്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 18ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 2700708.
date
- Log in to post comments