Skip to main content

ദര്‍ഘാസ്

ജില്ലാ സാമൂഹ്യനീതി ഓഫീസ് ആവശ്യത്തിലേക്കായി ടാക്‌സി പെര്‍മിറ്റുള്ള എ സി കാര്‍ വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.  ജൂലൈ എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  

വനിതാ ശിശുവികസന ഓഫീസ് ആവശ്യത്തിലേക്കായി ടാക്‌സി പെര്‍മിറ്റുള്ള  കാര്‍ വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.  ജൂലൈ 18ന് ഉച്ചക്ക് രണ്ട് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 0497 2700708.

date