Post Category
കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2018-19, 2019-20 അധ്യയന വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരിച്ചു വാങ്ങാനുള്ളവർ ജൂലൈ 10നകം കോളേജ് ഓഫീസിൽ ഐ.ഡി കാർഡ് സഹിതം ഹാജരായി തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments