Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2018-19, 2019-20 അധ്യയന വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരിച്ചു വാങ്ങാനുള്ളവർ  ജൂലൈ 10നകം കോളേജ് ഓഫീസിൽ ഐ.ഡി കാർഡ് സഹിതം ഹാജരായി തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

date