Post Category
വാഹനം ആവശ്യമുണ്ട്
ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് കാര്‍/ജീപ്പ് (എ.സി) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം 12.30 ന് ടെണ്ടര്‍ തുറക്കും.
date
- Log in to post comments