Skip to main content

വാഹനം ആവശ്യമുണ്ട്

 

ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് കാര്‍/ജീപ്പ് (എ.സി) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.  അന്നേ ദിവസം 12.30 ന് ടെണ്ടര്‍ തുറക്കും.

date