Post Category
കുടിശ്ശിക അടവാക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ, കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് അവസാന മൂന്ന് വർഷ കാലയളവു വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചു. ഈ അവസരം തൊഴിലാളികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്മാന് അറിയിച്ചു.
date
- Log in to post comments