Skip to main content

കുടിശ്ശിക അടവാക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ, കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് അവസാന മൂന്ന് വർഷ കാലയളവു വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചു. ഈ അവസരം തൊഴിലാളികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

 

date