Skip to main content

ജില്ലാതല ക്വിസ് മത്സരം മാറ്റിവച്ചു

 

സ്വച്ഛ്ഭാരത് മിഷന്റെ സ്വച്ഛതാഹിസേവ, തീവ്രശുചീകരണവാരം എന്നിവയുമായി ബന്ധപ്പെട്ട് നാളെ (1) പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്താനിരുന്ന ജില്ലാതല ക്വിസ് മത്സരവും കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചനാ മത്സരവും മാറ്റിവച്ചതായി ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0468 2322014.

                  (പിഎന്‍പി 3144/18)

date