Post Category
ജില്ലാതല ക്വിസ് മത്സരം മാറ്റിവച്ചു
സ്വച്ഛ്ഭാരത് മിഷന്റെ സ്വച്ഛതാഹിസേവ, തീവ്രശുചീകരണവാരം എന്നിവയുമായി ബന്ധപ്പെട്ട് നാളെ (1) പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്താനിരുന്ന ജില്ലാതല ക്വിസ് മത്സരവും കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചനാ മത്സരവും മാറ്റിവച്ചതായി ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0468 2322014.
(പിഎന്‍പി 3144/18)
date
- Log in to post comments